pakalkinavan...

10 comments:

devasena said...

darker side of daydreamer

ANJANA said...

“ പകലിന്‍ പകുതിയില്‍ പാതിരാവിനെക്കണ്ടു-
പതറിപ്പകച്ചു ഞാന്‍ നോക്കുന്നു നിരുന്മേഷം “

ഇടപ്പള്ളി ഈ ഫോട്ടോ കണ്ടെഴുതിയതാവാമീ വരികള്‍.

Unknown said...

ഈ ജന്മത്തില്‍ എന്തെല്ലാം കാണേണ്ടി വരും ദൈവമേ !
പടം കൊള്ളാം !
വേറെ ആരെയും കിട്ടിയില്ലേ ? സ്റ്റീല്‍ ബാഡി കാണിക്കാന്‍ !

Junaiths said...

ഹഹ്ഹ പകലന്റെ ഏതോ രാത്രി ജോലിക്കിടയില്‍ പാപ്പരാസി എടുത്ത കിടിലന്‍ ഷോട്ട്..മോഡല്‍ കലിപ്പില്‍ ഫോട്ടോഗ്രാഫറെ നോക്കുന്നു...

അലി said...

കൊള്ളാം.

Anusree Pilla Photography said...

Interesting portrait!

www.flickr.com/photos/jishnuvediyoor

Post a Comment